ആഗോള ഭീമന്‍മാരായ അമേരിക്ക കൊറോണ വൈറസ് ബാധയുടെ ഏറ്റവും വലിയ പ്രത്യാഘാതങ്ങള്‍ നേരിടാന്‍ പോകുന്ന രാജ്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വേണ്ടത്രെ ടെസ്റ്റ് കിറ്റുകള്‍ ഇല്ലാത്തതിന്റെ പ്രതിസന്ധിയാണ് ഇപ്പോള്‍ അമേരിക്ക അനുഭവിക്കുന്നത്